വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. കാരണം ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടി. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ…
Tag: online news
ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ
പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ…
‘ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്ന്’ രൺബീർ കപൂർ ; ട്രോളുമായി സോഷ്യൽ മീഡിയ
ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്നും സനാതന ധർമത്തിൽ വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. സംഭവം വൈറലായത്തോടെ സോഷ്യൽ മീഡിയയിൽ പരിഹാസം ആരംഭിച്ചിരിക്കുകയാണ്. താൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ സനാതന ധാരയിലേക്ക് ആഴത്തിൽ…
ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം,…
ഐ ടി പ്രൊഫഷണൽ മാത്രമാണ് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്ന് വീണാ വിജയൻ
മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു. താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ…
അർജുനയുള്ള തിരച്ചിൽ 14-ാം ദിനം; രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ
അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി…
പാര്‍ട്ടിയില്‍ കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തും : കെ മുരളീധരന്‍
പാർട്ടി പറഞ്ഞത് അതുപോലെ അനുസരിച്ചതിന്റെ പല ഫലങ്ങളും അനുഭവിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ മുന്‍പ് തെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും പോയി മത്സരിക്കുന്ന രീതി മാറ്റി പിടിക്കുകയാണ് ഇനി കെ മുരളീധരന്‍. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
അന്നത്തെ പരാജയം ഇന്നത്തെ സൂപ്പർഹിറ്റ്; 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടി ദേവദൂതൻ
ദേവദൂതൻ സിനിമ ഇറങ്ങിയിട്ട് 24 വര്‍ഷങ്ങളായി. അന്ന് അത് ഒരു പരാജയമായിരുന്നെങ്കിലും ഇന്ന് ചിത്രം വൻ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനു തെളിവാണ് വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ
പാട്ടുകൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിപോകുന്ന ആലാപന മികവ്, കഥാപാത്രങ്ങളുടെ ആത്മഭാവം അറിഞ്ഞ ആലാപനമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഇന്നു മുന്നേറുന്നത്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്.…
