കൂത്താട്ടുകുളം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്പശാലയും സാഹിത്യ സെമിനാറും ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡന്റ് സിനിജ സനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി വിദ്യാരംഗം കലാസാഹിത്യ…
Tag: online news
മികച്ച നടൻ പൃഥ്വിരാജ്, അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം
മലയാളക്കര കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അമ്പത്തിനാലാമത് പുരസ്‌കാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ മികച്ച നടന് വേണ്ടി മുന്‍നിര താരങ്ങള്‍ തമ്മിലായിരുന്നു മത്സരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയും…
മുന്‍പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓർമ്മകൾക്ക് ഇന്ന് ആറു വര്‍ഷം
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി കുറച്ച് ദിവസത്തെക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍…
മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി യോഗം
തിരുവനന്തപുരത്തെ കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (17.08.2024) രാവിലെ 11.00 മണിക്ക് ക്രൈസ്റ്റ്‌നഗര്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ കൂടുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ്അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍…
ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി
മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക് പദയാത്ര നടത്തി. ഐ.സി.സി ഉപദേശക…
സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു
മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു. ചടങ്ങ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വളകിലുക്കം പ്രകാശനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു.…
കേരളത്തിൽ നാളെ യുവ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു; ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട്…
