പൂവച്ചൽ നിവാസികൾക്ക് ആശ്വാസം; പന്നിഫാം അടച്ചുപൂട്ടാൻ മന്ത്രിയുടെ നിർദ്ദേശം

പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകൾ ഉടൻ അടച്ചുപൂട്ടാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ…

പി വി അൻവർ മാപ്പ് പറയണമെന്ന് ഐ പി എസ് അസോസിയേഷൻ 

എംഎല്‍എ പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി…

കാണാതായ 13 കാരിക്കായി ലോഡ്‌ജിലും ബീച്ചിലും തിരച്ചിൽ ; കന്യാകുമാരിയിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചു

കഴക്കൂട്ടത്ത് നിന്നും ഇന്നലെ കാണാതായ 13 കാരിക്കായി കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പൊലീസിന്റെ പരിശോധന. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി. ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ…

പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, പേര് വെളിപ്പെടുത്തും; തിലകന്റെ മകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന്റെ മരണശേഷം സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ…

Malayalam Film Industry is ruled by Criminal Mafias; Minors are sexually exploited in Film industries

Hari Krishnan. R Last couple of years Malayalam Film industry is ruled by Criminal Mafias. Those who are involved in criminal backgrounds are the back stage in Mallu Film industries.…

How can we live with out Internet

Hari Krishnan. R Vint Cerf you did it , You make the world change , no one can ever imagine what you did in early days Computer. Internet search is…

സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; കടുത്ത പനിയും ന്യുമോണിയയും സ്ഥിതികരിച്ചു

കടുത്ത പനിയെത്തുടര്‍ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. യെച്ചൂരിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായിയാണ് റിപ്പോർട്ട്. നിലവില്‍ യെച്ചൂരിയെ എമര്‍ജന്‍സി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് എയിംസ് അധികൃതര്‍ അറിയിച്ചുത്. ആരോഗ്യനിലയുടെ മറ്റ് വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തിലകനും വിനയനും സിനിമയില്‍ ഒരു പോലെ വിലക്കപ്പെട്ട വ്യക്തികള്‍

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ എത്തിരിക്കുന്നത്. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരിക്കുകയാണ്. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക്…

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്‍ മോഹന്‍ലാല്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടര്‍ന്ന് മോഹന്‍ലാലിന് ഡോക്ടര്‍മാര്‍ 5 ദിവസത്തെ…

സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ്‌ ഇനത്തിലാണ്‌ തുക ലഭ്യമാക്കുന്നത്‌. അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ മാസാദ്യം 1960 കോടി…