വൈ​ദ്യുതി ബിൽ ഇനി മുതൽ പ്രതിമാസം ; തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

പ്രതിമാസ വൈദ്യുത് ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകരമാണ് പുതിയ രീതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. റെഗിലേറ്ററി കമ്മിഷന് മൂമ്പാകെ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ…

ഇരിങ്ങോൾ സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ലയൺസ് ക്ലബ്ബിന്റെ ഹങ്കർ പ്രോജക്റ്റിൻ്റെ ഭാഗമായി…

അന്ന ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ; വെളിപ്പെടുത്തലുമായി സുഹൃത്ത്

അമിത ജോലിഭാരത്തെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലും അവധിയില്ലാതെ 18 മണിക്കൂർ…

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: വിഎസ് സുനില്‍കുമാര്‍

തൃശൂർ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്തു…

‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമ്മാതാവ്

ധ്യാൻ ശ്രീനിവാസൻ റഹ്മാൻ എന്നീവർ നായകനായെത്തിയ ‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഭീഷണിപ്പെടുത്തലുമായി നിർമ്മാതാവ് എത്തി. നടി ഷീലു എബ്രഹമിന്റെ ഭർത്താവും എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് ‘ഉണ്ണി വ്ലോഗ്’ എന്ന് വ്ലോ​ഗറെ വിളിച്ച്…

“കാർത്തിക്കിന്റെ വലിയ മനസ്സ് നാടിന് മാതൃക”

വർക്കല : അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്ക് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ് കൂട്ടുകാർക്കും നാടിനും മാതൃകയാകുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി വർക്കല പുത്തൻചന്തയിലെ “സ്പ്രിങ്‌ ബഡ്സ്” സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥി കാർത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ…

തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന…

എന്‍ പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി

കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന്‍ പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കാനറാ ബാങ്ക്…

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭ​ദ്രയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്.…

മകൾക്ക് സംഭവിച്ചത് മറ്റൊരാൾക്കും വരരുത്; EY ക്കെതിരെ അന്നയുടെ കുടുംബം പരാതി നൽകി

അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ്. മരണം നടന്നത് മാസങ്ങൾക്ക് മുൻപാണ് എന്നാൽ ഈ വാർത്ത ഇന്നാണ് ശ്രദ്ധയിൽപെടുന്നത്. അതും തന്റെ മകൾക്ക് സംഭവിച്ചത് മറ്റാർക്കും വരരുത് എന്ന അന്നയുടെ അമ്മ അയച്ച…