The Duke of Kent returns 89

Royal enjoys Happy birthday at his Kensington home The Duke of Kent celebrated his happy birthday with his wife being serenaded with happy . He felt very happy after receiving…

ടാറ്റ ​ഗ്രൂപ്പിന്റെ പിൻ​ഗാമി നോയൽ ടാറ്റ

അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ്…

വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ റിലീസിന് പിന്നാലെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി. ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും…

കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം ഒക്ടോബർ 12 ന്

തിരുവനന്തപുരം : കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം ഒക്ടോബർ 12 ന് വൈകുന്നേരം 4 മണിക്ക് ഹോട്ടൽ ഹൈലാന്റ് പാർക്കിൽ നടത്തും. അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ചടങ്ങ് ഉദ്ഘടാനം ചെയ്യും. ശാന്തി​ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ​ഗുരുരത്നം…

എം. എ. കോളേജിന്റെ ഫാരിസ് അലി ഈസ്റ്റ്‌ ബംഗാളിനു വേണ്ടി ബൂട്ടാണിയും

കോതമംഗലം : കാല്പന്തു കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി കൊൽക്കത്തയിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കോളേജിലെ ഒന്നാം വർഷ ബി.…

ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു

തിരുവനന്തപുരം : അന്തരിച്ച നടൻ ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി, ഗാന്ധിഭവൻ സംയുക്തമായാണ് ഭാരത് ഭവൻ തിരുമുറ്റത്ത് ശവസംസ്ക്കാരത്തിനു ശേഷം അനുശോചനയോഗം സംഘടിപ്പിച്ചത്. ഡോ: വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനമാലപിച്ചു.…

ഹേമ കമ്മിറ്റി ചർച്ച ചെയ്യാതത് ദൗർഭാഗ്യകരം : വി ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി…

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു : സുരേഷ് ​ഗോപി

പിണറായി വിജയൻ സുരേഷി ​ഗോപിയെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നൽകിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്…

മാതൃക കാട്ടിയവർക്ക് ആദരവുമായി ശനിയാഴ്ച ആലുംമൂട് പൗരസമിതിയുടെ 28ാം ഓണാഘോഷം

വർക്കല : വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ നെഞ്ചോട് ചേർത്ത് വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 28ാം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിലെ…

വിജയ് ചിത്രം ‘ദ ഗോട്ട്’ വിദേശത്ത് നേടിയത് എത്ര ?

ദളപതി വിജയ് നായകനായ ചിത്രമാണ് ദ ഗോട്ട്. നെറ്റ്ഫ്ലിക്സിലൂടെ വിജയ്‍യുടെ ദ ഗോട്ട് ഒടിടിയിലും പ്രദര്‍ശത്തിനെത്തി. ദ ഗോട്ടിന്റെ ഡയറക്ടേഴ്‍സ് കട്ടിന്റെ ഫൈനല്‍ വര്‍ക്കുകള്‍ കഴിഞ്ഞിട്ടിലും ഭാവിയില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും പറഞ്ഞിരുന്നു വെങ്കട് പ്രഭു. ദ ഗോട്ട് വിദേശത്ത് 158 കോടിയാണ് ആകെ…