വ്യവാസയ രംഗത്തെ പിടിച്ചടക്കിയ രത്തൻ ടാറ്റയ്ക്ക് വിട നൽക്കാൻ രാജ്യം തയ്യാറായി. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് 3.30 നാണ് സംസ്കാരം. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും…
Tag: online news
“വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിദ്യാരംഭം 13ന് “
വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിജയദശമി ദിനമായ ഒക്ടോബർ 13, ഞായറാഴ്ച വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കും. കലാ-സാഹിത്യ, സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ രാവിലെ 7 മണി മുതൽ 10 മണി വരെ വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടക്കുന്ന…
ശമ്പള ബിൽ ഉത്തരവ് -കെ പി എസ് ടി എ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു
കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിനുമുന്നിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.…
തിക്കുറിശി ഫൗണ്ടേഷൻ തിക്കുറിശിയിലേയ്ക്ക് സർഗസഞ്ചാരം നടത്തി
തിരുവനന്തപുരം: മലയാളത്തിൻ്റെ മഹാനടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി തിക്കുറിശ്ശി ഫൗണ്ടേഷൻ തിക്കുറിശ്ശിയിലേയ്ക്ക് ഒരു സർഗസഞ്ചാരം എന്ന പഠനയാത്ര നടത്തി. തമിഴ്നാട് തിക്കുറിശ്ശി ഗ്രാമത്തിലേയ്ക്കുള്ള യാത്ര തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ്…
പി വി അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്‌കില്‍ അടിച്ച് ചാണ്ടി ഉമ്മന്‍
സ്വർണ്ണക്കടത്ത് കേസിൽ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസിൽ വിശ്വാസമില്ലെന്നും പി വി അൻവർ എംഎൽഎ. SIT അന്വേഷണം സത്യസന്ധമല്ല. പൊലീസിൽ വിശ്വാസമില്ല, ഗവർണറെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഡിജിപി സത്യസന്ധമായി അന്വേഷണം വേണമെന്നുള്ളയാൾ. ADGPയെ മാറ്റിയത് പൂരം കലക്കലിൽ. സഭയിൽ…
നടൻ ടി പി മാധവൻ അന്തരിച്ചു
നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. 600ല്‍…
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുത്: ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കളുടെ ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പേരുടെ മസ്റ്ററിങ് അസാധുവായി എന്ന റിപ്പോര്‍ട്ട് ഖേദകരമാണ്.…
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ‘കുട്ടിപാക്കിസ്ഥാൻ’ എന്ന് വിളിച്ചവർ കോൺഗ്രസ് : കെടി ജലീൽ
മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായി. കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്നും പറഞ്ഞതോടെ സഭയിൽ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ…
പി കെ ഫിറോസും രാഹുൽ മാങ്കൂട്ടത്തിലും അറസ്റ്റിൽ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരെ തുരത്താൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു.…
ഓം പ്രകാശിന്റെ ഹോട്ടലിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും അടക്കമുളള താരങ്ങൾ എത്തി
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 8 ആണ് ജാമ്യം അനുവദിച്ചത്. ഓംപ്രകാശിന് ഒപ്പം പിടികൂടിയ ഷിഹാസിനും ജാമ്യ അനുവദിച്ചു. അതേസമയം,ലഹരിക്കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമ താരങ്ങളുടെ പേരുമുണ്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. പ്രയാഗ…
