‘കാണ്മാനില്ല’ നിറഞ്ഞ സദസ്സില്‍ അരങ്ങേറി

വാക്കിലും വരയിലും വിസ്മയം തീര്‍ത്ത പ്രതിഭ – സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്‌സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററില്‍ നടന്നു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഓര്‍മ്മ…

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.…

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്

അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടര്‍മാരായ റോയ്…

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം വാര്‍ഡ് കൗണ്‍സിലര്‍ മേരിപുഷ്പം ഉദ്ഘാടനം ചെയ്തു

വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍ രംഗത്ത്

കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബാംഗ്ലൂര്‍ പൊലീസ്…

മുതുകാടിന്റെ ഭാരതയാത്ര ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച…

ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം

തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.1958ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍…

നിങ്ങളുടെ മനസിന്റെ ആരോഗ്യം അകലെയല്ല.. കേള്‍ക്കാന്‍ ഒരു ഡോക്ടര്‍ അരികിലുണ്ട്; NEYA PSYCHIATRIC CLINIC…!

  എപ്പോഴെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സഹായിയുടെ ആവശ്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലപ്പോഴൊക്കെ സങ്കടങ്ങള്‍ അതിന്റെ അങ്ങേയറ്റം നിറഞ്ഞ് നില്‍ക്കുമ്പോള്‍, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാനും നമ്മളെ കേട്ടിരിക്കുവാനും ഒരാള്‍ ഉണ്ടാവുക എന്നത് എത്ര…

രണ്ട് വര്‍ഷത്തിനുള്ളില്‍ 300 റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും…

കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂറിന്റെ കമലദളനയനേ.. പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഊരുട്ടമ്പലം പെരുമുള്ളൂര്‍ ഇടത്തറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജ്യോതിര്‍ഗമയ എന്ന പ്രോഗ്രാമില്‍ വച്ച് കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂര്‍ രചിച്ച് ശ്രീ ജോസ് ഊരുട്ടമ്പലം സംഗീതം നല്‍കി കുമാരിഹൃദ്യ ഡി ആര്‍ ആലപിച്ച…