ലക്കിടിയില്‍നിന്ന് ശനിയാഴ്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുമെന്നും സത്യന്‍ മൊകേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ല?മതേതര മനസുള്ള കേരളത്തില്‍…
Tag: online news
കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് സിപിഐഎമ്മിലേക്ക്
കോൺഗ്രസിൽ നിന്നും ഇതാ വീണ്ടും പാർട്ടി മാറ്റം. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാർട്ടി സിപിഐഎമ്മിലേക്ക് പോയത്. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും…
ശ്രിവിദ്യയുടെ ഓർമകൾക്ക് ഇന്നേക്ക് 18 വർഷം
സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്ന നായികയാണ് ശ്രീവിദ്യ. എക്കാലവും ഓര്‍ത്തുവക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം ലഹരിയായിരുന്നു ശ്രീവിദ്യക്ക്. പ്രണയം, വാല്‍സല്യം, പിണക്കം…
പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം 23 ന്
തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കുന്ന ആറാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ 23 ന് വൈകുന്നേരം 6.30 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ .എൻ. ഷംസീർ…
യാത്രയയപ്പ് ചടങ്ങില്‍ ദിവ്യയെ ക്ഷണിച്ചത് കളക്ടര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
എഡിഎം നവീൻ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ മരണത്തിൽ നിലവിൽ പ്രതി സ്ഥാനത്താണ് പിപി ദിവ്യ. ഇതേതുടർന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിരിക്കുന്നത്. അഡ്വ. വി വിശ്വന്‍…
പാലക്കാട് തനിക്കെതിരെ ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍.…
ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റി ഓണകിറ്റ് വിതരണം ചെയ്തു
ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, പന്ത കാഞ്ചിമൂട്, പ്രദേശത്ത് വച്ചു ഓണകിറ്റ് വിതരണം ചെയ്തു, മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു, പരിപാടി യിൽ നൂറോളം പേര് പങ്കെടുത്തു, മാതൃകപരമായ പ്രവർത്തനങ്ങൾക്ക് എന്നും ഗാന്ധി ദർശ്ശൻ…
സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അഭയ് ഐവിൽ
സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂഴനാട് എസ്എസ്എംയൂപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭയ് ഐവിലിനെ ഗാന്ധി ദർശൻ യുവജനവേദിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസർ ഫെലിക്സ് റോബർട്ട് ഷാൾ അണിയിച്ചു. ഗാന്ധി ദർശൻ സംസ്ഥാന…
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹങ്ങള്‍ മാത്രം : നടി ഖുശ്ബു
വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉളളൂ. രാഹുലിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന വിഷയം പ്രിയങ്കക്കെതിരെ നടി ഖുശ്ബു മത്സരിക്കുമെന്ന…
