കോടികള്‍ മറിയുന്ന ബിസിനസ് മേഖലയാണ് ബോളിവുഡ്. ഒരു സിനിമയ്ക്ക് താരങ്ങൾ വാങ്ങുന്ന പ്രതിഫലം മറ്റ് ഭാഷകളെ അപേക്ഷിച്ച് ഞെട്ടിക്കുന്നതാണ്. താരങ്ങളും സംവിധായകരും ഗായകരുമെല്ലാം വന്‍ തുക പ്രതിഫലം വാങ്ങുന്ന ബോളിവുഡ് അതിസമ്പന്നര്‍ വിഹരിക്കുന്ന ഒരു മേഖലയാണ്. ബോളിവുഡില്‍ ബച്ചന്‍, ഖാന്‍, കപൂര്‍,…
Tag: online news
വിജയ്ക്ക് പകരം ഇനി തമിഴകത്തിന്റെ ജനപ്രിയ നടൻ ശിവകാർത്തികേയാനകുമോ?
അമരനിലൂടെ ശിവകാര്‍ത്തികേയൻ മറ്റൊരു നാഴികക്കല്ലും സിനിമാ ജീവിതത്തില്‍ മറികടന്നിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. വമ്പൻ വിജയമാണ് ചിത്രം നേടുനനത്. തമിഴില്‍ സോളോ നായകനായി 250 കോടി ആഗോളതലത്തില്‍ നേടുന്ന നാലാമത്തെ മാത്രം താരമാണ് ശിവകാര്‍ത്തികേയനെ്നാണ് റിപ്പോര്‍ട്ട്.…
ഉമ്മൻ ചാണ്ടിയുടെ ‘സീ പ്ലെയിന്‍’ പദ്ധതി, കൈയ്യടി വാങ്ങുന്നത് പിണറായി : വി.ഡി സതീശന്‍
സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി…
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് പരാതി നൽകിയത്. സമൂഹത്തിൽ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ…
അല്ലു അർജുനെതിരെ അധിക്ഷേപ വീഡിയോ; ആരാധകർ രംഗത്തെതി
അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ രംഗത്തെതി. അല്ലു അര്‍ജുനെതിരെ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.…
വരകളില്‍ വര്‍ണലോകം ഒരുക്കി ഗീത് കാര്‍ത്തിക
എണ്ണിയാലൊടുങ്ങാത്ത വര്‍ണക്കൂട്ടുകള്‍ കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയയായ കലാകാരിയാണ് ഗീത് കാര്‍ത്തിക. ആസ്വാദകരുടെ കണ്ണില്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നു ഇതിനോടകം പിറവിയെടുത്തത്. അതൊടൊപ്പം, ചിത്രകലയുടെ പല മേഖലകളിലും കൈവച്ച്…
മുഖ്യമന്ത്രിയുടെ അപകടം; അകമ്പടി വാഹനത്തിലെ ഡ്രൈവർമാർ മദ്യപിച്ചിരുന്നു
തിരുവനന്തപുരം ജില്ലയിൽ വാമനപുരത്ത് 28-10-2024 മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. ആറ് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം അമിത വേഗത്തിൽ ഓവർടേക്കിന് ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. മുഖ്യമന്ത്രിയുടെ…
ഗിന്നസ് റെക്കോർഡ് ജേതാക്കൾ കേരളത്തിന്റെ അഭിമാനങ്ങളാണ്: ആന്റിണി രാജു
തിരുവനന്തപുരം: വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംഘടന ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ്…
“തരിശായി കിടന്ന പാടശേഖരത്ത് നെൽകൃഷിയിറക്കി ജീവനക്കാർ മാതൃകയായി”
വർക്കല : ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായി ജീവനക്കാർ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം നാടിന് വേറിട്ട കാഴ്ചയായി. തരിശായി കിടന്ന ഒരേക്കറോളം വരുന്ന ചെമ്മരുതി-പനയറ പാടശേഖരത്തിലാണ് മേഖലയുടെ കീഴിലെ വിവിധ കാര്യാലയങ്ങളിൽ ജോലിചെയ്യുന്ന…
