പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി.…
Tag: online news
ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ല; പരാതിയുമായി ഇലോൺ മസ്കിനെ സമിപിച്ചു
തിരുവനന്തപുരം എം.പിയായ ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ലെന്ന് പരാതി എത്തിരിക്കുകയാണ്. ഇതേ സംഭംവം ചൂണ്ടികാട്ടി ഇലോൺ മസ്കിന് കത്തയച്ചിരിക്കുകയാണ് ശശി തരൂർ. തന്റെ എക്സ് അക്കൗണ്ടിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് കത്തെഴുതിയത്. നിലവിൽ 84 മില്ല്യൺ ഫോളോവേഴ്സാണ് ശശി…
മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ
ജാര്‍ഖണ്ഡില്‍ മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാന്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഇത്തരം ശ്രമങ്ങളെ ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും ജെഎംഎമ്മും…
സംസ്ഥാന സ്കൂൾ കായികമേള; അനുമോദന ചടങ്ങിൽ വിട്ടു നിന്ന് വി. ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ താരങ്ങളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടു നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മണക്കാട് സ്കൂളിൽ നൽകിയ അനുമോദന ചടങ്ങിൽ നിന്നാണ് മന്ത്രി വി. ശിവൻകുട്ടി വിട്ടു നിന്നത്. പരിപാടിയിൽ…
എൻ പ്രശാന്തനും ഗായകൻ വേണുഗോപാലും തമ്മിൽ എന്ത് ബന്ധം
കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ രംഗത്തെതി. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21 വർഷങ്ങൾക്കു മുൻപ്…
‘അമരൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പെട്രോൾ ബോംബ് എറിഞ്ഞു
തിരുനെൽവേലിയിൽ ‘അമരൻ ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം…
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; വിമർശനവുമായി മന്ത്രിമാർ
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് ചർച്ചയാകുന്നത്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു. കെ സുധാകരൻ, വി…
Leonardo DiCaprio caught on OCD; Plagued him for years
Hari Krishnan. R Leanardo DiCaprio, the star of epic films like Titanic , The Wolf of Wall Street and inception famous like a house hold name facing major disease OCD…
ധനുഷിനെതിരെ പ്രതികാരവുമായി നയൻതാര
ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര. തന്റേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയ്‌ക്കെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താരയുടെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ്…
നടി ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് 25 ലക്ഷം തട്ടി
ബോളിവുഡ് നടിയായ ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് പണം തട്ടി അഞ്ചംഗ സംഘം. ദിഷ പഠാണിയുടെ പിതാവായ റിട്ട. എസ് പി ജഗദീഷിനെയാണ് ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് സംഘം ഈ തരത്തിൽ തട്ടിയെടുത്തത്.…
