വയനാടിന്റെ പ്രിയങ്കരിയായി മാറി പ്രിയങ്ക ​ഗാന്ധി

വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം ഒരുലക്ഷം…

നസ്രിയ അഭിമുഖങ്ങളിൽ ധരിക്കുന്ന വാച്ചിന്റെ വില ഞെട്ടിക്കുന്നത്

ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് സൂപ്പർഹിറ്റുമായി തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പുതിയ ചിത്രം സൂക്ഷ്മദർശിനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലപ്പോഴും സിനിമകൾ ചെയ്യാനേ നസ്രിയ ഇന്ന് താൽപര്യപ്പെടുന്നുള്ളൂ. ഇഷ്ടപ്പെ‌ട്ട സിനിമകൾ നിർമിക്കാനും താരം തയ്യാറാകാറുണ്ട്. വലിയ ഇടവേളകൾ കരിയറിൽ വരാറുണ്ടെങ്കിലും മലയാള…

സ്വാസികയെ പോലുളള നടി എങ്ങനെ സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; നടൻമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. എന്നാൽ…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ‘റെക്കോർഡ്’ ഭൂരിപക്ഷത്തിൽ വിജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം…

അപമര്യാദയായി പെരുമാറിയ നടനോട് പരസ്യമായി പ്രതികരിച്ചു: ഖുശ്ബു

തെന്നിന്ത്യന്‍ സൂപ്പര്‍ താരവും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി എല്ലാ ഇന്‍ഡസ്ട്രിയിലും ഇപ്പോഴും തിളങ്ങുന്ന താരമാണ് ഖുശ്ബു. അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം…

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ്…

How to play chess, Any guess ?

The rules of chess is quiet difficult to learn. Chess is a two player abstract strategy board game. Each type of piece moves in a distinct way. The object of…

മഹാകുംഭമേള; പ്രയാഗ്‌രാജില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ‘ടെന്റ് സിറ്റി’ ഉയരുന്നു

മഹാകുംഭമേളയോടനുബന്ധിച്ചു എത്തുന്ന ആളുകളെ വ്യത്യസ്ത രീതിയില്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ഇതോടനുബന്ധിച്ചു പ്രയാഗ്‌രാജില്‍ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് ഉണ്ട് . ഒരു…

The Secrecy of Ice Queen; Maria Sharapova Speedy Jet

Legacy the word is not Cliché for Maria Sharapova the Ice queen of Wimbledon. The five time Grand Slam Winner and a global sports star a big fear to Tennis…

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ പ്രശ്‌നമില്ല: പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ…