നെഹ്‌റു ട്രോഫി വള്ളംകളിക്കാരെ വഞ്ചിച്ച് സര്‍ക്കാര്‍

പുന്നമടയിലെ കായല്‍ പുരകളെ ഇളക്കിമറിച്ച ആവേശം വാനുവോളം ഉയര്‍ത്തി നെഹ്‌റു ട്രോഫി ജലമേളം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. മത്സരം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നല്‍കിയിട്ടില്ല. ആഘോഷം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും…

മുകേഷ് അംബാനിക്കും മൂന്ന് മക്കള്‍ക്കും ശമ്പളമില്ല; കോടീശ്വരന്റെ ജീവിതം ഇങ്ങനെയോ?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല. പകരം ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക്…

പീഡിപ്പിക്കപ്പെട്ട് ഉടുവസ്ത്രമില്ലാതെ 12കാരി, ഒടുവില്‍ സഹായിച്ചത് സന്യാസിയോ?

ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി…

ഷാരോണിനെ കൊന്നതില്‍ ഗ്രീഷ്മക്ക് പശ്ചാത്താപമോ?

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. റിലീസിംഗ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയതോടെ വൈകീട്ട് ഗ്രീഷ്മ ജയിലില്‍ നിന്ന്…

യാത്ര സൗകര്യം മെച്ചപ്പെടുത്താന്‍ വരുന്നു കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്

യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ…

കാലതാമസമില്ലാതെ സര്‍ക്കാര്‍ മേഖലയിലെ ജോലികള്‍ തീര്‍ക്കണം; മുഖ്യമന്ത്രി

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്…

ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്നു കോട്ടയത്തെ വ്യാപാരി ജീവനൊടുക്കി

ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍…

ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി

ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ് ഛദ്ദയും വിവാഹിതയായി . പരിനീതി ചോപ്ര തന്നെ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഒരുമിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.…

റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…

ഷാരോണ്‍ കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ…