റെയ്ഞ്ചിനായി കാട് ചുറ്റുന്ന വിദ്യാര്‍ത്ഥികള്‍

വിതുര: സ്‌കൂള്‍ തുറന്നിട്ട് പത്തു ദിവസത്തോളം. രാജേഷുള്‍പ്പെടെ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ കയ്യിലുള്ള മൊബൈല്‍ ഫോണുമായി കാട് ചുറ്റി നടക്കുകയാണ്, എവിടെയെങ്കിലും അല്പം റെയ്ഞ്ച് കിട്ടിയാല്‍ പഠിക്കാമെന്ന മോഹവുമായി. വിതുരയില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരമുള്ള ബോണക്കാട് മലയിലെ ലായങ്ങളില്‍ പഠിക്കുവാനുള്ള അഭിവാഞ്ജയോടെ…