ചിങ്ങം പിറന്നു; ഇനി കൊല്ലവർഷം 1200, ഓണനാളുകളിലേക്ക് മലയാളികൾ

മലയാളികൾക്ക് പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന് വരവായി. കൂടാതെ പുതിയനൂറ്റാണ്ട് കൊല്ലവര്‍ഷം 1200 കൂടി തുടക്കമാകുകയാണ് ഇന്ന്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ…