നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…