ആലപ്പുഴ: നൂറനാട് പൊലീസ് തയാറാക്കിയ എഫ് ഐ ആറിൽ പിഴവ് വന്നതോടെ മുഖ്യമന്ത്രി ‘പ്രതിയായി’. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം നൂറനാട് പൊലീസ് തയാറാക്കിയ…
