പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ പാര്‍ലമെന്റ് അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീരാജീവിനെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സഭയില്‍ മികച്ച ഇടപെടല്‍ നടത്തിയ അംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവിനെക്കുറിച്ചുള്ള പരാമര്‍ശം. മികച്ച തയ്യാറെടുപ്പുകളോടുകൂടി…
