രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച്…