51 ദിവസം 27 നദീതടം, ഒരാളുടെ ഏകദേശ ചെലവ് 20 ലക്ഷം: ഗംഗാ വിലാസ് കപ്പല്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര 51 ദിവസം കൊണ്ട് 3,200 കിലോമീറ്ററിലധികം ദൂരം ഇനി സഞ്ചരിക്കും.51 ദിവസം 3,200 കിലോ മീറ്ററിലധികം 27 നദീതടങ്ങളിലൂടെയൊരു യാത്രയാണ് ലക്ഷ്യമിടുന്നത് .പ്രതിദിനം ഒരാള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നതാകട്ടെ ഏകദേശം 25,000 മുതല്‍ 50,000 രൂപ വരെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു . കോൺഗ്രസാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത്. ബിജെപി പതാകയും കാവി…

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷ നൽകിയിരുന്നു എന്ന് മോദി പറഞ്ഞു.’ഡോ. ബാബാസാഹെബ് അംബേദ്കറെയും നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനത്തെയും ഞാൻ എന്നും…