മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കോവിഡ് ആശുപത്രിയിൽ തീപിടിച്ചു. തീപിടുത്തത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. 27 ഓളം രോഗികളെയാണ് ആശുപത്രിയിൽ നിന്നും മാറ്റിയത്. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒരാശുപത്രിയിലായിരുന്നു…
