കരുണാകരന്റ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍.

പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അതെന്നും യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും എന്നും കെ മുരളീധരൻ വ്യക്തമാകി. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും ആദ്ദേഹം വിമർശിച്ചു. അതേസമയം തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും…