എളമരംകരീം മാപ്പ് പറയണം: വി.മുരളീധരന്‍

ഡല്‍ഹി : ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പി.ടി.ഉഷയുടെ രാജ്യസഭാ നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മന്ത്രി…

മഹാത്മാഗാന്ധിയോടും സർദാർവല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് എന്ന് ചോദ്യം ഉന്നയിച്ച് വി മുരളീധരൻ

മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രദമായ കാര്യങ്ങൾ പഠിക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറി പോയതിനെ അരുതാത്തത് എന്തോ നടന്നു എന്നുള്ള രീതിയിൽ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശത്രു രാജ്യങ്ങളിൽ പോയത്…

കാണാന്‍ നല്ല സൗന്ദര്യമുണ്ട്, പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം; ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന…