വിമർശനങ്ങൾ ഏറ്റുവാങ്ങി ആദിപുരുഷ് കിതയ്ക്കുന്നു

തിയറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കില്‍ ആദിപുരുഷ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാഴാഴ്ചയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളില്‍…

വിജയുടെ നായികയാവാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണോ?

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് നടി ബാലാംബിക പറയുന്നു. തമിഴ് സിനിമയില്‍ അനിയത്തി വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി. വിജയ്, അജിത്, കമല്‍,…

പേരില്‍ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ,സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ശ്രദ്ധ നേടുന്നു

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജനറേഷന്‍ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്‌നങ്ങള്‍…

പദ്മരാജൻ നടന്ന വഴിയെ… ഒരു സഞ്ചാരം

പദ്മരാജൻ സിനിമകൾ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു . ഒരു ഫിലിം മേക്കർ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം . സിനിമയിൽ പദ്മരാജൻ നടന്ന വഴിയിലൂടെ ഇക്കാലം കഴിഞ്ഞിട്ടും വേറെയാരും നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം…

ഭാവാഭിനയത്തിൻ്റെ തമ്പുരാൻ മോഹൻ ലാൽ

വ്യത്യസ്തങ്ങളായ അനവധി വേഷങ്ങൾ ,ഭാവാഭിനയത്തിൽ ഒരു നൂൽ പട്ടം പോലെ വിരാജിക്കാനുള്ള കഴിവ് , നവരസങ്ങളെല്ലം ഹൃദ്യസ്ഥം ഇതെല്ലാമാണ് മോഹൻലാൽ എന്ന അഭിനയ തികവിനെ വ്യത്യസ്തനാക്കുന്നത് . ജീവിതഗന്ധിയായ കഥാപാത്രങ്ങളെ ഒരു പൂമൊട്ടിൻ്റെ സ്നേഹവായ് പോടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്…

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു;വിനീത് ശ്രീനിവാസൻ

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു എന്നും പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു എന്നും നടന്‍ വിനീത് ശ്രീനിവാസന്‍ .ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്‍റെ ദൈവവിശ്വാസത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. “ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ…

മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…

കാവിയിൽ എരിയുന്ന പഠാൻ . പഠാനെതിരെ വീണ്ടും കാവി വിവാദം . കട്ടൗട്ടുകൾ നശിപ്പിച്ചും പ്രതിഷേധം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘പഠാൻ’. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പ് ആയിരുന്നു .ചിത്രത്തിലെ ഗാനം ഇറാകിയതുമുതൽ വിവാദം ആകുകയായിരുന്നു. ഗാനരംഗത്തിൽ…

കാപ്പ: ട്രെൻഡ് മാറുന്ന മലയാള സിനിമ

സഞ്ജയ് ദേവരാജൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിയലിസ്റ്റിക് കഥകൾ പറഞ്ഞിരുന്ന മലയാള സിനിമ, വീണ്ടും ട്രെൻഡ് മാറുന്നതിന്റെ സൂചന നൽകി പൃഥ്വിരാജിന്റെ കാപ്പ. മലയാളത്തിൽ ഒരു പിടി മികച്ച ആക്ഷൻ സിനിമകൾ സംവിധാനം ചെയ്ത ഹിറ്റ്‌ മേക്കർ സംവിധായകനാണ് ഷാജി കൈലാസ്.…

പ്രഭാസ് കൃതിയുമായി പ്രണയത്തിൽ

തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രഭാസ്. തെലുങ്ക് ചിത്രങ്ങളുടെ മലയാള റീമെയ്‌ക്കുകളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരനാണ്. 2002ൽ തെലുങ്ക് ചിത്രമായ ഈശ്വർ ലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. വർഷം, ചത്രപതി, ബുജ്ജുകടൂ,ബില്ല ഡാർലിംഗ്, മിസ്റ്റർ പെർഫെക്റ്റ്,മിർച്ചി,ദി ബിഗിനിങ്…