ബ്രേക്ക് ചവിട്ടിയാലും രക്ഷയില്ല; കേരളാ റോഡുകളിൽ ജീവനൊടുങ്ങുന്ന പ്രതിഭാസം

ശക്തമായ മൺസൂൺ ആരംഭിച്ചതിനു ദേശിയ പാതയിൽ അപകടങ്ങൾ പെരുകുന്നു. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ല്‍ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്. വളവും തിരിവുമില്ലാതെ ഏറെദൂരം നീണ്ടുനിവർന്നുനില്‍ക്കുന്ന ദേശീയപാതയിൽ അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ്…