സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു . തമിഴ് പടം ജയിലറിന്റെ ചിത്രീകരണം നടക്കുകയാണ് . ഈ ചിത്രത്തിൽ തമിഴകത്തിയും മലയാളികളുടെയും അഭിമാനമായ രണ്ടു സൂപ്പർ സ്റ്റാറുകളാണ് എത്തുന്നത് . സൂപ്പർ സ്റ്റാർ രജനി കാന്ത് ചിത്രമായ ജയിലറയിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്…
Tag: Mohanlal
2023 ൽ ബോക്സ് ഓഫീസുകൾ തകർക്കാൻ എത്തുന്ന മോഹൻലാൽ ചിത്രങ്ങൾ
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു മോഹൻലാലിന്റെത്. പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ. മോഹൻലാൽ മമ്മൂട്ടി ഫാൻസിന്റെ യുദ്ധമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഈയടുത്ത് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും വൻ ഹിറ്റ് ആയിരുന്നു. എന്നാൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ എല്ലാം…
ദൃശ്യം മൂന്ന് വെള്ളിത്തിരയിലേക്ക്
ഇതുവരെ ചലച്ചിത്ര ലോകം കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ സ്റ്റോറി ആയിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹൻലാലാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മീനയായിരുന്നു നായിക. ദൃശ്യം ഒന്നാം ഭാഗം ഹിറ്റായത് പോലെ തന്നെ ദൃശ്യം രണ്ടാം ഭാഗവും…
സാധാരണക്കാരനാണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ; ഹൈക്കോടതി
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ മോഹൻലാൽ യാതൊരു വിധ നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുള്ള ചോദ്യം. കേസിൽ…
എനിക്ക് മോഹൻലാൽ കഴിഞ്ഞേ വേറെ ആരുമുള്ളൂ ; വെളിപ്പെടുത്തലുകളുമായി മീരാ ജാസ്മിൻ
വളരെ കുറച്ചു മലയാളം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച വ്യക്തിയാണ് മീരാ ജാസ്മിൻ.താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം ജനശ്രദ്ധ നേടാൻ സഹായിച്ചത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി മറ്റു ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചു.…
പാഴാകുന്ന പ്രതിഭ
സഞ്ജയ് ദേവരാജന്‍ കോവിഡ് കാലത്തിനു ശേഷം, തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നും തന്നെ തീയേറ്ററുകളില്‍ ക്ലച്ച് പിടിക്കുന്നില്ല. എന്നാല്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ 12ത് മാന്‍, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. മോഹന്‍ലാല്‍…
കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; നടന്‍ മോഹന്‍ലാല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് അതിനെ ജനകീയമാക്കുകയാണ് ടൂറിസം വകുപ്പ്…
മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
അബുദബി; മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി സൊറഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറിയത്. വ്യവസായ പ്രമുഖന്‍ എം.എ…
അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത് നമ്മുടെ പ്രതീക്ഷകളാണ്; ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍
ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം കോവിഡ്പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍. അവര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ്.…
