കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുല്‍ ഹമീദ് എം എല്‍ എ പറഞ്ഞു. സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂട സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ സെയില്‍സ്…
Tag: MLA
കുരുന്നുകള്‍ക്ക് ഉല്ലസിക്കാന്‍ വര്‍ണ്ണ കൂടാരമൊരുക്കി പാറശാല കൊടവിളാകം സ്‌കൂള്‍
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…
പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണം ;ഹൈക്കോടതി
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് ഹൈക്കോടതി .തടയണകള്‍ പൊളിക്കുന്നതിന്റെ ചെലവ് ഉടമകള്‍ വഹിക്കണമെന്ന് കോടതി പറഞ്ഞുഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പൊളിച്ചു…
ന്യൂയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ച് എംഎൽഎ
ന്യൂ ഇയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ സുനിൽ സരഫ്. ഒരു ന്യൂ ഇയർ ആഘോഷിച്ചതിന് ഇത്ര വലിയ പ്രശ്നം ഉണ്ടാക്കാനുണ്ടോ. ഒരു എംഎൽഎയുടെ ന്യൂ ഇയർ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.പലതരം ന്യൂ ഇയർ ആഘോഷങ്ങൾ നമ്മൾ…
മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നു
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത്. വിവാഹ തീയതിയില്‍ തീരുമാനമായിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരുകുടുംബങ്ങളും ധാരണയില്‍ ആയി.ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയോടെ ആയിരുന്നു ആര്യ തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റത്.…
നഷ്ടപരിഹാരം ലഭ്യമാക്കണം: മാണി സി കാപ്പൻ
തലനാട്: തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പള്ളിയിൽ തോട് നവീകരിച്ച്…
കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ
പാലാ: കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻ്റ്…
