തമിഴ്നാട് നിമസഭാ തെരഞ്ഞെടുപ്പ്; MK സ്റ്റാലിന്റെ പ്രധാന എതിരാളി കളത്തിലിറങ്ങി

സ്റ്റാലിനെന്ന അതികായനോടും ഡിഎംകെ എന്ന സുശക്തമായ സംഘടനാ ശരീരത്തോടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് വിജയ്. അതായത് തമിഴ് സൂപ്പർ താരം വിജയ് വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക…

മോദിസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനം; വിട്ടുകൊടുക്കാതെ DMK

ഭാഷാ വിവാദത്തിന് പിന്നാലെ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ് നാട് നിയമസഭാ സമ്മേളനത്തിനിടയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട്…

കേന്ദ്ര തീരുമാനം അം​ഗീകരിക്കില്ല‌ ; തിരിച്ചടിക്കാനുറപ്പിച്ച് MK സ്റ്റാലിൽ

ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എത്ര ഭീഷണിപ്പെടുത്തിയാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കില്ലെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ എംകെ സ്‌റ്റാലിൻ വിമർശിച്ചു. മാത്രമല്ല…

വിജയ് ഇനി എന്ത് ചെയ്യും? ലിയോയ്ക്ക് പാരവയ്ക്കാന്‍ ഡിഎംകെയും ഉദയനിധിയും രംഗത്തോ?

തമിഴകത്ത് നിന്നും ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. കേരളത്തിൽ അടക്കം വൻ ഫാൻ ബേയ്സ് ഉള്ള വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ലിയോ’. വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന…

അത്താഴവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തത് ; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത

പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്‍മാര്‍ക്കു നല്‍കിയ അത്താഴ വിരുന്നില്‍ മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.ബി.ജെ.പി എന്ന പാര്‍ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇല്ലന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ…

തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു : ഉദയനിധി സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂട്ടരോടും സഹതാപം മാത്രമാണുള്ളതെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ . സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു വര്‍ഷമായി മോദി രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി…

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിക്കുന്നു : ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും താരതമ്യപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ കനത്ത…