യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ…
Tag: minister
വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം…
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി
ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…
ഓണത്തിന് ദീപാലങ്കാരമാകാം ; പക്ഷെ ജാഗ്രത വേണം : കെ എസ് ഇ ബി
ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്‌ബോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തമെന്ന് കെഎസ്ഇബി. വൈദ്യുത ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ…
കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും…
വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി
ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…
തിരുവനന്തപുരത്ത് നിർമല സീതാരാമൻ മത്സരിക്കും
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ഇറക്കി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം. മണ്ഡലത്തില്‍ ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കളമൊരുക്കി. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി…
ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായിമാറും; പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്ര: മകന്‍ അറസ്റ്റിലായ ആഡംബര കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ആര്യന്‍ ഖാന്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സമതാ പരിഷത്ത്-എന്‍സിപി…
