മന്ത്രി വീണാ ജോർജ്ജിന്‍റെ ഭർത്താവിനെതിരെ യുഡിഫ് ആരോപണങ്ങൾ ഉയർത്തുന്നു. അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ മുൻഭാഗം സംരക്ഷിക്കാൻ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഭരണ സ്വാധീനം ഉപയോഗിക്കുന്നുവെന്നും സിപിഎം നേതാവ് ആരോപിച്ചിരുന്നു. ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കൊടുമൺ…
Tag: Minister veena george
വൃത്തിയുള്ള ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ് തരും, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അതിവേഗത്തിൽ നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31,…
സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം
സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 3 ദിവസത്തിനപ്പുറം ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം എന്നുംഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി…
കോവിഡ് സ്ഥിതിഗതികൾ വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം…
നിപ വൈറസ്; രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട്: രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപയില്‍ വീണ്ടും ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കുട്ടിയുടെ അമ്മയുടേതുള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള 21…
വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന…
കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇതുസംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ് മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍…
