രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെയാണ് മാറ്റം നടപ്പിലാക്കൻ പോകുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ…
Tag: manorama news
ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് കോടികൾ തട്ടിപ്പിന് ഇരയെന്ന് വെളിപ്പെടുത്തൽ.
ഓസ്ട്രേലിയൻ മലയാളി വ്യവസായി ഷിബുവിനെതിരെയാണ് നിർമ്മാതാവ് കെ വി മുരളിദാസ് രംഗത്ത് എത്തിയത്. സിനിമാവിതരണത്തിന്റെ വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇയാൾ കോടിക്കണക്കിന് രൂപയാണ് പറ്റിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മുരളീധരൻ പരാതി നൽകിയിരുന്നു. ഓസ്ട്രേലിയൻ നിൽക്കാൻ…
ആലപ്പുഴയിൽ 13 കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ.
ആലപ്പുഴയിൽ 13 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ആത്മഹത്യപ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. നിസ്സാര കാര്യത്തിന് ചില അധ്യാപകർ ശാരീരികമായി മാനസികമായും…
ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്; നാസ
ചൊവ്വ ദൗത്യത്തിലേക്ക് ആൾക്കാരെ ആവശ്യമുണ്ടെന്ന് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസ. ചൊവ്വയോടൊപ്പം ചേർന്ന് വിവിധ പരീക്ഷണങ്ങൾ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബാധിരകാശ കേന്ദ്രം തേടുന്നത്. ചപ്പി മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണം ആണിത്. 30 മുതൽ 55 വരെ പ്രായമുള്ള അമേരിക്കൻ…
വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും
വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാരം ഇന്ന് നടന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സയ്ക്ക് ചിലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു നൽകി. വന്യജീവികളുടെ ആക്രമണം…
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള നൽകി, രാഹുൽ ഗാന്ധി ഇനി വയനാട്ടിലേക്ക്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തി രാഹുൽഗാന്ധി വയനാട്ടിലേക്ക് എത്തും. പുൽപ്പള്ളിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. ശനിയാഴ്ച അഞ്ചുമണിയോടെ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെ…
മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…
ഞെട്ടരുത് ; പേനയുടെ അടപ്പിലെ ചെറിയ സുഷിരത്തിന് പിന്നിലെ രഹസ്യം
നമ്മുടെ ജീവിതത്തില്‍ പലതരം പേനകള്‍ വെച്ച് നമ്മള്‍ എഴുതിയിട്ടുണ്ട് ബോള്‍ പോയിന്റ്, ഫൗണ്ടന്‍,ജെല്‍ പേന അങ്ങനെ പലതും. എന്നാല്‍ എത്ര പേര് ആ പേനയുടെ അടപ്പിനെ ശ്രദ്ധിച്ചിട്ടുണ്ടാവും ആ അടപ്പിന്റെ മുകളില്‍ എന്തുകൊണ്ടാണ് ഒരു ചെറിയ ദ്വാരം ഉള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടേ?.…
നടി മീര നന്ദന്‍ വിവാഹിതയാവുന്നു
നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ…
