മനസമാധാനമാണ് എറ്റവും വലിയ സാമ്പാദ്യം : മഞ്ജു വാര്യർ

ഒരു ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് നടി മഞ്ജു വാര്യർ എത്തിയത്. വിവാഹമോചനത്തിന് ശേഷം ഓന്നുമില്ലയ്മയിൽ നിന്നും ഒറ്റക്ക് പടവെട്ടി വന്നതുകൊണ്ടു തന്നെ പല സ്ത്രീകളെയും സ്വാധീനിച്ചുകൊണ്ടാണ് നടി എത്തിയത്. സിനിമകളു‌ടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. ഇന്ന്…

കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും അഭിനയിക്കാനായിട്ടില്ല; മ‍ഞ്ജു വാര്യർ

നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ സിനിമ താരങ്ങൾ അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പങ്കുവെയ്ക്കുന്നത്. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരെല്ലാം നടിയെ അനുസ്മരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യരും അനുശോചന കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും, അത്തരം…

നാല്പത്തിനാലാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ

വെള്ളിത്തിരയിൽ നിന്ന് മലയാളികളുടെ മനസ്സു കീഴടക്കിയ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കിത് 44 ആം പിറന്നാൾ. എന്നാൽ മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ശരിക്കും മലയാളിയാണെന്ന് പറയാനാകില്ല. 1978 സെപ്റ്റംബർ 10ന് തമിഴ്നാട്ടിലെ നാഗർകോവിലിലാണ് മാധവവാര്യരുടെയും ഗിരിജാ വാര്യരുടെയും മകളായി മഞ്ജു…

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓര്‍മ്മക്കുറിപ്പുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: അന്തരിച്ച മഹാപ്രതിഭ നെടുമുടി വേണുവിനെക്കുറിച്ചുള്ള കണ്ണുനനയ്ക്കുന്ന ഓര്‍മ്മകളുമായി നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ…