റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
Tag: Mani C Kappan
നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍
പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും…
പി റ്റി തോമസ് ഖദറിന്റെ പരിശുദ്ധിക്കു കോട്ടം വരുത്താത്ത നേതാവ്: ഡോ സിറിയക് തോമസ്
പാലാ: ധരിക്കുന്ന ഖദറിന്റെ വെണ്‍മയ്ക്കും പരിശുദ്ധിക്കും ഒരു കോട്ടവും വരുത്താതെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പി റ്റി തോമസെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് പറഞ്ഞു. പാലാ പൗരാവലി സംഘടിപ്പിച്ച പി റ്റി തോമസ്…
ക്രൈസ്തവ സന്ന്യസ്ഥരുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ മഹത്തരം: മാണി സി കാപ്പന്‍
ഭരണങ്ങാനം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഭരണങ്ങാനം സേക്രട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ 92 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും…
ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം
പാലാ / ഈരാറ്റുപേട്ട: ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…
യുവജനങ്ങൾ ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ മുൻനിര പോരാളികളാകണം: മാണി സി കാപ്പൻ
പാലാ: ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ മുൻനിര പോരാളികളായി യുവജനങ്ങൾ രംഗത്തുവരണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ വെബിനാർ ഉദ്ഘാടനം ചെയ്തു…
അന്താരാഷ്ട്രാ ലഹരി വിരുദ്ധദിനാചരണ വെബിനാര്‍ ഇന്ന് പാലായില്‍
പാലാ: എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സ കോളജ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് (26/06/2021) ലഹരി വിരുദ്ധ ദിനാചരണ വെബിനാര്‍…
കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ
പാലാ: കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻ്റ്…
കാരുണ്യഹസ്തവുമായി യൂത്ത് ബ്രിഗേഡ്
പാലാ: മാണി സി കാപ്പന്‍ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 250 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ ‘കുഞ്ഞു മക്കള്‍ക്ക് സ്‌നേഹസമ്മാനം’ എന്ന പേരില്‍ പഠനോപകരണങ്ങളും വിതരണം…
ഭൂമി വരും തലമുറകൾക്കുകൂടിയുള്ളതാണ്: മാണി സി കാപ്പൻ
പാലാ: മനുഷ്യൻ്റെ വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് ഭൂമി എന്ന ചിന്ത വളർത്തിയെടുക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയ്ക്ക് ഏറ്റവും ദോഷം സംഭവിച്ചിരിക്കുന്നത്…
