സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനത്തിലേക്ക് കടന്നു. കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ്…
Tag: malyalam news
സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു
കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…
