തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമെന്ന് മല്ലു ട്രാവലർ

സൗദി വനിത നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ വിശദീകരണവുമായി മല്ലു ട്രാവലർ. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നും തെളിവുകൾ നിരത്തി നേടുമെന്നും മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :എന്റെ പേരിൽ ഒരു ഫേക്ക് പരാതി…