മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…
Tag: malappuram news
സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന്
മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തി്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയേഴാമത് സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന് പ്രശസ്ത ഗായിക രമ പരപ്പില്‍ സമ്മാനിച്ചു. മല്ലം എന്ന നോവലിനാണ് പുരസ്‌ക്കാരം .സാക്ഷരത തുടര്‍പഠിതാക്കളുടെ ആഴവും പരപ്പും തുടര്‍ പീനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി…
കോഡൂര്‍ പഞ്ചായത്തിന്റെ എഴുതിതീര്‍ത്ത സമ്പാദ്യം പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം : മാലിന്യമുക്ത കോഡൂര്‍ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് അവര്‍ എഴുതിതീര്‍ത്ത പേന ബോക്സില്‍ നിക്ഷേപിക്കുന്ന പദ്ധതിയായ എഴുതിത്തീര്‍ത്ത സമ്പാദ്യം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ബോക്സില്‍ പേന നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു തീര്‍ന്ന…
കര്‍ഷക പ്രതിഭയെ ആദരിച്ചു
മലപ്പുറം : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ലയേണ്‍സ് ക്ലബ് ഓഫ് അപ് ഹില്‍, മലപ്പുറം , ഏറ്റവും പ്രായം ചെന്ന കര്‍ഷകനായ ചെറാട്ടുകുഴി തുവക്കാട് വിശ്വനെ ആദരിച്ചു .ഏകദേശം 65 വര്‍ഷത്തോളം ജീവിതത്തില്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിക്കായി സമയം നീക്കിവെച്ച…
ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു
മലപ്പുറം: ജൂബിലി അയല്‍ക്കൂട്ടം കോട്ടക്കുന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. നഗര സഭ സി ഡി എസ് മെംബര്‍ കെ കെ വിലാസിനി അധ്യക്ഷത വഹിച്ചു. ആശംസകള്‍…
