തനിക്കെതിരെ നടന്നത് ബോധപൂർവമായ ​ഗൂഢാലോചന, സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന്റെ സന്ദേശം വന്നിരുന്നെന്നും എം വി നികേഷ് കുമാർ

തിരുവനന്തപുരം: തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നതായി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്ന…