കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ…
