തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന…

ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാട് നടക്കുന്നതായി സംശയം

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടും. ഈ ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ…

ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്

കൊച്ചി തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പു പറയാമെന്ന് സിഐടിയു നേതാവ് കെ ആർ അജയ്. ജൂൺ 25 നു രാവിലെയാണ് ബസുടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ അജയ് മർദ്ദിച്ചത്. സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര…

ഭാവിയിലെ സാമ്പത്തിക ആവശ്യത്തിന് ഇതാ ഒരു വഴി

ഭാവിയിലെ സാമ്പത്തിക ആവശ്യം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെങ്കില്‍ വായ്പയിലേക്ക് കടക്കാതെ പണം സമാഹരിക്കാനുള്ള മാര്‍?ഗമാണ് ചിട്ടികള്‍. വായ്പ മാര്‍?ഗത്തിനൊപ്പം നിക്ഷേപ സാധ്യതകളും ചിട്ടി തുറക്കുന്നുണ്ട്. ചിട്ടി ചേരുന്നതിലൂടെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള വഴിയാണ് കെഎസ്എഫ്ഇ സ്‌കീമുകള്‍. നിലവിലുള്ള 2 സ്‌കീമുകള്‍ വഴി ഓണപ്പുടവ…

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും

തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാ​ഗ്യശാലികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ്…

തിരുവോണം ബമ്പര്‍; ആന്റി ക്ലൈമാക്‌സില്‍ ഭാഗ്യശാലി തൃപ്പൂണിത്തുറ മരട് സ്വദേശി

കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന…

ജീവിതം വഴിമുട്ടിയ ലോട്ടറി കച്ചവടക്കാരന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്

എറണാകുളം: കോവിഡ് മഹാമാരിയും ലോക്ക്ഡൗണ്‍ നിയന്ത്രണവും കാരണം ജീവിതം വഴിമുട്ടിനില്ക്കുന്നവരാണ് ഭാഗ്യം വില്ക്കുന്ന ലോട്ടറി വില്‍പനക്കാര്‍. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ലോട്ടറി കച്ചവടം നിലച്ചതോടെ ജീവിതം വഴിമുട്ടിയ കാഴ്ചശക്തിയില്ലാത്ത ഇലഞ്ഞി സ്വദേശി അഞ്ചേരിയില്‍ ഇത്താക്ക് പീറ്ററിന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍…