തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. വാരാന്ത്യ ലോക്ഡൗണ്‍, രാത്രി കര്‍ഫ്യു എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗണ്‍ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും.…
Tag: Lock down
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലേക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കണം. വാക്‌സിനേഷന്‍…
ടി പി ആര്‍ നിരക്കിലുള്ള ലോക്ഡൗണ്‍ ഇനിയില്ല; വാരാന്ത്യ ലോകഡൗണ്‍ ഞായറാഴ്ച; അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം. പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും…
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ചു പോലീസ്; പരിശോധനകള്‍ കര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ കടുപ്പിച്ച് പോലീസ്.ഞായറാഴ്ച ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന കര്‍ശനമാക്കിയത്. മിക്കയിടങ്ങളിലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും, പാല്‍,…
ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ; പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. എന്നാല്‍ സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകള്‍ കൈയില്‍ കരുതണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ്…
ഓട്ടോ ഡ്രൈവര്‍മാരെ പീഡിപ്പിച്ച് മൈക്രോഫിനാന്‍സ് കമ്പനികള്‍
മെയ് 8 ന് ആരംഭിച്ച് ജൂണ്‍ 16 വരെ നീണ്ട ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടിയ വലിയൊരു വിഭാഗമാണ് ഓട്ടോ ഡ്രൈവര്‍മാര്‍. ഇളവുകളെ തുടര്‍ന്ന്, പതിയെ ജീവിതം ചലിച്ചുതുടങ്ങിയെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള സാധാരണക്കാരെ വേട്ടയാടുന്നു. അതില്‍…
ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സത്യവാങ്മൂലം കരുതണം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള…

