കർമശക്തി കലാരത്ന പുരസ്കാരം പ്രകാശ് വളളംകുളത്തിന്

തിരുവനന്തപുരം: കര്‍മശക്തി കലാരത്ന പുരസ്കാരം നാടൻ പാട്ട് കലാകാരൻ പ്രകാശ് വളളംകുളത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…

സെപ്റ്റംബർ ആദ്യവാരം ഓണചന്തകൾ തുടങ്ങും : സപ്ലൈകോ

സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും ഓണചന്തകൾ തുടങ്ങുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.…

ബ്രേക്കപ്പ് ആയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിൽ പുതിയ റീലുമായി റോബിനും ആരതിയും

മലയാളം ബിഗ് ബോസിന്‍റെ സീസണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഏറെ വിവാ​ദങ്ങൾക്ക് ഇരയായ വ്യക്തി കൂടിയായിരുന്നു റോബിൻ. ബിഗ് ബോസില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ടതിന് ശേഷവും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലം ശ്രദ്ധ…

അമ്മയ്ക്ക് സമ്മാനം നൽകാൻ കുടുക്ക നിറച്ച് കൊച്ചുകൂട്ടുകാർ

ഇരിങ്ങോൾ സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ എൽ കെ ജി , യു കെ ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം വളർത്തുവാനായി ആവിഷ്കരിച്ച ‘ഒരു കുട്ടിക്ക് ഒരു കുടുക്ക’ പദ്ധതി വൻ…

ബിഗ് ബോസ് താരം ജാന്‍മോണിയുടെ മലയാളത്തെ കളിയക്കിയാവര്‍ക്കെതിരെ റിയാസ് സലീം

ബിഗ് ബോസ് മലയാളം സീസൺ 6 എല്ലാ പ്രാവശ്യവും പോലെ തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. സിനിമാതാരങ്ങളുടെ മേക്കപ്പ്ആർട്ടിസ്റ് ജാൻമോണി ദാസ് ശ്രദ്ധേയമായ ഒരു മത്സരാർത്ഥിയാണ്. വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിലെ ഗുഹാവത്തിയിൽ ജനിച്ച ജാൻമോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ…

നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്. നേരത്തെ…

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20ന് മദനി കേരളത്തിൽ എത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധി…

മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും.

സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ അടക്കം ക്ഷാമം വീണ്ടും തുടരും. 40 ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെൻഡർ മൂന്നാം വട്ടവും മുടങ്ങി. കുടിശ്ശിക തീർപ്പാക്കാത്തതിനാൽ ആണ് ടെൻഡർ ബഹിഷ്കരിച്ചതെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി. ഇതോടെ സപ്ലൈക്കോയും ടെൻഡർ പിൻവലിച്ചു. സബ്സിഡി…

അവതാരക ദിവ്യ ദർശിനിയെ അപമാനിച്ചത് നയൻതാരയോ?

തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ.…

മധു ഡൈ ചെയ്യുന്നത് നിർത്തി ; കാരണം മമ്മൂട്ടിയോ?

ഏറ്റവും പ്രിയപ്പെട്ട നടന്‍ ആര് ? എന്ന് ചോദിച്ചാല്‍ നടന്‍ മമ്മൂട്ടിക്ക് പറയാന്‍ ഒരു പേര് മാത്രമെ കാണൂ. മധു. മലയാള സിനിമയുടെ ശൈശവ കാലം മുതല്‍ ബിഗ് സ്‌ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിക്ക് നൂറ് നാവാണ്.…