കേരളത്തിലെ വളര്‍ച്ച മുരടിപ്പ് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര നേതാക്കള്‍.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കലെങ്കിലും നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും കേരളത്തില്‍ നിന്നും ഒരാളുടെ പിന്തുണ കൊടുക്കാന്‍ കൊതിക്കുന്ന ബിജെപി ഇത്തവണയും പത്തനംതിട്ടയെ…
