കോൺഗ്രസിൽ വലിയ പോരുകൾക്ക് തുടക്കം കുറിച്ച പുനസംഘടനാ ചർച്ചകൾക്ക് വിരാമമാകുന്നു.തെരഞ്ഞെടുപ്പിന് മുന്നേ ഒരു ശുദ്ധികലശത്തിന് തയ്യാറെടുക്കുക എന്നതായിരുന്നു ശുദ്ധികലശം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പുനസംഘടന നടക്കുന്നു എന്നതോടെ കോൺഗ്രസിലെ അനൈക്യവും ആഭ്യന്തരതർക്കങ്ങളും പുറത്തായി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ…
Tag: KPCC
ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍
കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ എംആര്‍ തമ്പാന്‍, പിറ്റി ചാക്കോ, ബിവി പവനന്‍, സീജി…
വർക്കിങ് കമ്മിറ്റി വിഷയത്തിൽ മനുഷ്യസഹജമായ വിഷമം; രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് മനുഷ്യസഹജമായ വിഷമം മാത്രമാണ് തനിക്ക് തോന്നിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി നിർണായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 19 വർഷങ്ങൾക്ക് മുൻപ് വഹിച്ചിരുന്ന അതേ പദവി…
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യനെത്തിയത് നന്നായെന്ന് മുരളീധരൻ ;പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും
ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തതില്‍ തെറ്റില്ല. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച്…
വിമർശനങ്ങൾക്കും നടപടികൾക്കും ഉള്ള സാധ്യതയേറിക്കൊണ്ട് കെപിസിസി നിർവാഹക സമിതി യോഗം ഇന്ന് ചേരും
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച എംപി മാർക്കെതിരെ താക്കീതുമായി ഇന്ന് കെപിസിസി നിർവാഹക സമിതി യോഗം. മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ശശി തരൂരിന്റെ പ്രസ്താവന രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ചിരുന്ന സാഹചര്യത്തിൽ ഇതിനെതിരെ കെപിസിസി നിർവാഹക സമിതി യോഗത്തിലും താക്കീത് ഉണ്ടാകുമെന്ന്…
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ…
കെപിസിസി പുനഃസംഘടന; എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം.…
ഹൈക്കമാന്റിനെ വെല്ലുവിളിച്ചു;കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെ. സുധാകരന്‍. ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി…
