ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും…
Tag: kochi
മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ…
മെമ്മറി കാർഡ് സംബന്ധിച്ച വാദം ; ദിലീപിന്റെ ആവശ്യം തള്ളി
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു നടന്റെ ആവശ്യം. പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. നടിയുടെ പരാതിയില്‍…
കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തണം
മലപ്പുറം: കലാസാംസ്‌ക്കാരിക രംഗങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാംസ്‌ക്കാരിക വകുപ്പില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സാംസ്‌ക്കാരിക കൂട്ടായ്മയായ നന്മ സാംസ്‌ക്കാരിക വേദി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കലാരംഗങ്ങളിലും, സിനിമ ,സാംസ്‌ക്കാരിക വേദികളിലും…
മലപ്പുറം ദൂരദർശൻ ഓഫീസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി
മലപ്പുറം : കേരള സഹകരണ വേദിയുടെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിലിന്റെയും (എഐടിയുസി) ആഭിമുഖ്യത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും പ്രകടനവും നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത രജിസ്ട്രാറുകള്‍ക്കും…
കര്‍ഷക പ്രതിഭയെ ആദരിച്ചു
മലപ്പുറം : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ലയേണ്‍സ് ക്ലബ് ഓഫ് അപ് ഹില്‍, മലപ്പുറം , ഏറ്റവും പ്രായം ചെന്ന കര്‍ഷകനായ ചെറാട്ടുകുഴി തുവക്കാട് വിശ്വനെ ആദരിച്ചു .ഏകദേശം 65 വര്‍ഷത്തോളം ജീവിതത്തില്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിക്കായി സമയം നീക്കിവെച്ച…
ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു
മലപ്പുറം: ജൂബിലി അയല്‍ക്കൂട്ടം കോട്ടക്കുന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. നഗര സഭ സി ഡി എസ് മെംബര്‍ കെ കെ വിലാസിനി അധ്യക്ഷത വഹിച്ചു. ആശംസകള്‍…
പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ്…
ചായക്കടയില്‍ ജോലി ചെയ്യുന്ന ‘ബോളിവുഡ് നടന്‍’; നാടുവിട്ടെത്തിയത് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനോ?
സിനിമ മോഹങ്ങളുമായി നാടുവിടുന്നവര്‍ കുറവല്ല. സിനിമയില്‍ ഒന്ന് മുഖം കാണിക്കാനായി ചെന്നൈയിലും മുുംബൈയിലുമേക്കൊക്കെ വണ്ടി കയറിയ എത്രയോ മലയാളികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്.എന്നാല്‍ സിനിമാ മോഹവുമായി കേരളത്തിലേക്ക് നാടുവിട്ട ‘നടനെ’ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഒഡീഷ സ്വദേശിയായ ചന്ദു നായക്…
