ഒ.എന്‍.ഡി.സി നെറ്റ്‌വർക്കുമായി സഹകരിച്ച് കൊച്ചി മെട്രോ; ടിക്കറ്റ് ഇനി ജനപ്രിയ ആപ്പുകളില്‍

യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ. ഇതിന്റെ ഭാഗമായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) നെറ്റ് വർക്കുമായി സഹകരണം പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍…

ഓടിയെടുത്ത് കൊച്ചി മെട്രോ; ലാഭകൊയ്ത്തിൽ വൻ വർധന

കൊച്ചി എന്ന തിരക്കേറിയ നഗരത്തിന്റെ ഗതാഗതത്തിന് വേറിട്ടൊരു മുഖച്ഛായിരുന്നു 2007 ജൂണിൽ സർവീസ് ആരംഭിച്ച കൊച്ചി മെട്രോ. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം നിലവിൽ സർവീസ് നടത്തുന്ന കൊച്ചി മെട്രോ ഓടിയെടുത്തത് അഞ്ചുകോടി 35 ലക്ഷം രൂപ. ഏകദേശം 485 ശതമാനം വർദ്ധന.…

ജന്മദിനം പ്രമാണിച്ച് എവിടേക്ക് യാത്ര ചെയ്താലും 5 രൂപ മാത്രം, പുതിയ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രികർക്ക് പ്രത്യേക ആനുകൂല്യം അനുവദിച്ച് കൊച്ചി മെട്രോ. ജന്മദിനം പ്രമാണിച്ച് കൊച്ചി മെട്രോയിൽ എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ മാത്രമാകും ഈടാക്കുക. മെട്രോ ഉദ്ഘാടനം ചെയ്ത 17ന് ഈ ആനുകൂല്യം ലഭ്യമാകും. മെട്രോയിൽ കൂടുതൽ യാത്രക്കാരെ എത്തിക്കുക. ഇതുവരെ…

കൊച്ചി മെട്രോ തൂണിന്റെ കാര്യത്തില്‍ ഗുരുതര വീഴ്ച : മന്ത്രി പി. രാജീവ്

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി…

കൊച്ചി മെട്രോ പാളത്തില്‍ തകരാര്‍

കൊച്ചി മെട്രോ പാളത്തില്‍ തകരാറുണ്ടെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചിയിലെ പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാന്‍ കണ്ടെത്തിയത്. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.…

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

എറണാകുളം: കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20-ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. ഫ്ലെക്സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി…