കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ട്…
