തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് വേദിയിലെത്തി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്. എഡിഎം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ…
