കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ . തിങ്കളാഴ്ച്ച എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കിറ്റെക്സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക…
Tag: KITEX
കീറ്റെക്‌സില്‍ വീണ്ടും മിന്നല്‍ പരിശോധന; മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കാണന്ന് ഉദ്യോഗസ്ഥര്‍
കൊച്ചി: കിറ്റെക്സില്‍ വീണ്ടും മിന്നല്‍ പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡുമാണ് മിന്നല്‍ പരിശോധന നടത്തുന്നത്. പതിമൂന്നാം തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണന്ന് കിറ്റെക്സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.…
കീറ്റെക്‌സില്‍ വീണ്ടും പരിശോധന
കൊച്ചി : കിഴക്കമ്പലത്തെ കീറ്റെക്‌സിന്റെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഭൂഗര്‍ഭ ജല അതോറിറ്റി.ുടെ കൊച്ചി കാക്കനാട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ എത്തി പരിശോധന നടത്തിയത്. പിടി തോമസ് എംഎല്‍എയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക്…
കിറ്റക്‌സ് കേരളം വിടുന്നതില്‍ കോണ്‍ഗ്രസിന് പങ്കില്ല ;വി ഡി സതീശന്‍
കൊച്ചി : കിറ്റെക്‌സ് കമ്പനി കേരളം വിടുന്നതിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും…
വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവള ; കിറ്റെക്‌സ് എം ഡി സാബു ജേക്കബ്
കൊച്ചി : വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളം വിട്ട് വ്യവസായംആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. 1200 ഏക്കര്‍…
കേരളത്തെ അപമാനിക്കാനുള്ള ആസുത്രീത നീക്കമാണ് നടക്കുന്നത് ; കിറ്റെക്‌സ് വിഷയത്തില്‍ സാബുവിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം :കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീതനീക്കമാണ് കിറ്റെക്സ് സംഭവത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം.നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാല്‍ സ്വാഭാവികമായി പരിശോധന നടത്തുമെന്നും, അതിനെ വേട്ടയാടലായി…
കേരളത്തെ ഉപേക്ഷിച്ചതല്ല; ചവിട്ടിപ്പുറത്താക്കിയതാണ് ; കീറ്റെക്‌സ് എം ഡി സാബു ജേക്കബ്
കൊച്ചി : കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നു; എം എ യൂസഫലി
കൊച്ചി : കിറ്റെക്സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നയായി വ്യവസായി എംഎ യൂസഫലി.വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന ആരോപണമുയര്‍ത്തി ഇടഞ്ഞുനില്‍ക്കുന്ന സാബു ജേക്കബിനോട തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട യൂസഫലി…
തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായം നടത്താന്‍ ക്ഷണിക്കുന്നു; കീറ്റെക്‌സ് ഗ്രൂപ്പിന് രാഷ്ട്രീയ പിന്തുണയുമായി ബിജെപി
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരുമായി 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍…
