ചലച്ചിത്ര മേളയിലേക്ക് ഇനി തന്റെ സിനിമകൾ നൽകില്ലെന്ന് ഡോ.ബിജു

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇനി മുതൽ തന്റെ ചിത്രങ്ങൾ നൽകില്ലെന്ന് സംവിധായകൻ ഡോക്ടർ ബിജു. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചലച്ചിത്ര അക്കാദമി തുടർച്ചയായി തന്നെ സിനിമകളെ അവഗണിക്കുന്ന…

ഖജനാവ് കാലി ; കേരളീയം പരിപാടിക്ക് സർക്കാർ മുടക്കുന്നത് കടം വാങ്ങിയ കോടികളോ?

കയ്യിൽ പൈസ ഇല്ലെങ്കിലും പൊങ്ങച്ചം കുറക്കാൻ തയ്യാറല്ല നമ്മുടെ പിണറായി സർക്കാർ. പല കാര്യത്തിലും പഴി കേൾക്കുന്നു എങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോവുകയാണ് ഭരണകൂടം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സർക്കാർകോടികൾ മുടക്കുന്നു…