കേരളത്തിന് പുതിയ ലോക്സഭാ മണ്ഡലം ‌; കേന്ദ്ര തീരുമാനം കേരളത്തിന് തിരിച്ചടിയോ ?

2026 ൽ നടക്കാൻ പോകു ന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോ ക്‌സഭാ – നിയമസഭാ മണ്ഡ ലങ്ങളുടെ പുനർനിർണ്ണയത്തിൽ തമിഴ് നാട് , ആന്ധ്രപ്രദേശ് മുഖ്യ മന്ത്രിമാർ നടത്തുന്ന ചെറുത്തുനിൽപ്പുകൾ ഇതുവരെ കേരളം അറിഞ്ഞമട്ട് നടിക്കുന്നില്ല. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്…

നിലത്തു തൊടാത്ത തൂണുകൾ ഉള്ള അത്ഭുതക്ഷേത്രം

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ…

കേരളം ആരുടേത്?

ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഇപ്പോള്‍ തെരുവ് നായകളുടെ സ്വന്തം നാടെന്നു വിളിക്കേണ്ട ഗതികേടിലാണ് .കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന ഓട്ടിസബാധിതനായ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചു കൊന്നിട്ട് നാളുകള്‍…

യുവതയുടെ നവനൃത്തവിരുന്ന്

കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…