ഒന്‍പത് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍: നാല് വിസിമാര്‍ നേരിട്ട് ഹാജരായി

തിരുവനന്തപുരം: രാജി വയ്ക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നോട്ടീസ് നല്‍കിയ ഒന്പതുപേരില്‍ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുന്‍ വി.സി.…